കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ- ബെയ്ഷ് ജനറൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മലപ്പുറം – പരപ്പനങ്ങാടി അട്ടക്കുഴങ്ങര സ്വദേശി പി. ആർ. മുഹമ്മദ് ഹസ്സൻ ഹാജിയുടെ മയ്യിത്ത് തിങ്കളാഴ്ച ബെയ്ഷ് അൽ രാജി മസ്ജിദിൽ അസർ നമസ്കാരത്തിനു ശേഷം നടന്ന ജനാസ നിസ്കാരത്തിനു ശേഷം അൽ രാജി ഖബർസ്ഥാനിൽ മറവ് ചെയ്തു.
Saturday, October 24
Breaking:
- റിയാദിൽ ജുമുഅക്കിടെ ആലപ്പുഴ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
- ഇറാനിൽ കര വ്യാപാര പാതകൾ തടസ്സപ്പെട്ടു; 17,000 ട്രക്കുകൾ അതിർത്തികളിൽ കുടുങ്ങി, ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
- കുവൈത്തിൽ വ്യാജമദ്യ നിർമ്മാണ സംഘം പിടിയിൽ; നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
- മദീന അഗ്നിബാധ: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
- ഹൂത്തി ആക്രമണം: യു.എൻ വേൾഡ് ഡാറ്റാ ഫോറവും സൗദി സ്റ്റാറ്റിസ്റ്റിക്സ് ഫോറവും 2027ലേക്ക് മാറ്റി

