18 വർഷമായി നാട്ടിൽ പോകാനായില്ല; തമിഴ്നാട് സ്വദേശി മൻസൂർ ഇമാം അന്തരിച്ചു; ഖബറടക്കം ഇന്ന് അൽഖർജിൽ Latest Gulf Saudi Arabia Top News 06/10/2026By സുലൈമാൻ ഊരകം അൽഖർജ്- നിയമപ്രശ്നങ്ങൾ മൂലം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) നിര്യാതനായി. അസുഖബാധിതനായി റിയാദിലെ ശുമൈസി…