സൗദിയിൽ നാരങ്ങ സീസണ് തുടക്കം, പ്രതിവർഷം ഉൽപ്പാദിപ്പിക്കുന്നത് ഒന്നേകാൽ ലക്ഷം ടൺ ചെറുനാരങ്ങ Saudi Arabia 24/12/2025By ദ മലയാളം ന്യൂസ് രാജ്യത്തിന്റെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കാര്ഷികോല്പന്നങ്ങളുടെ വിപണന കാര്യക്ഷമത മെച്ചപ്പെടുത്താനും മത്സരശേഷി വര്‍ധിപ്പിക്കാനും ആകര്‍ഷകമായ സാമ്പത്തിക വരുമാനം നേടാനും ഇത് സഹായിക്കുന്നു.