Browsing: operation toofan

സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയുടെ പ്രവർത്തനങ്ങളും ശക്തമാവുന്നത് തടയുന്നതിനായി വിപുലമായ കർമ്മപദ്ധതിയുമായി കേരള സർക്കാർ രംഗത്തിറങ്ങുന്നു.