Browsing: operation sindhoor

പാക് ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് മാറി നിൽക്കില്ലെന്നും തരൂർ വ്യക്തമാക്കി.

സൈന്യത്തില്‍ നിന്ന് ആറു പേരും വ്യോമ സേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചിന്തിയ ചോരയുടെ അതേ നിറമാണ് സിന്ദൂരിനുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

പാകിസ്ഥാനിലെ പഹല്‍ഗാമില്‍ നടന്ന ഭീകരവാദത്തിന് നേത്രത്വം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി

കശ്മീർ ഉൾപ്പെടെ സൗത്ത് ഏഷ്യയിൽ അശാന്തി പടർത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ നീക്കങ്ങൾ പ്രേരകമാകും.

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്.