കേരളത്തില്‍ സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍, ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 640 രൂപ Kerala 18/05/2024By ഡെസ്ക് കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്.…