ഒമാനിലെ ഗാർഹിക തൊഴിലാളികൾക്ക് ഇനി സുരക്ഷിതത്വം; ജോലി സമയവും ഇൻഷുറൻസും നിർബന്ധമാക്കി പുതിയ നിയമം Gulf Latest Oman 24/01/2026By ദ മലയാളം ന്യൂസ് ഒമാനിലെ ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒമാൻ സർക്കാർ പുതിയ തൊഴിൽ ചട്ടങ്ങൾ പ്രഖ്യാപിച്ചു.