പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
Tuesday, November 10
Breaking:
- റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദക്ഷിണ സൗദിയിലും ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി
- റിയാദിലെ മുഴുവൻ സ്കൂളുകളിലും നാളെ മുതൽ ക്ലാസുകൾ അനിശ്ചിത കാലത്തേക്ക് ഓൺലൈൻ വഴി
- മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
- മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
- എണ്ണ ചോര്‍ച്ച: ഖോര്ഫക്കാന് ബീച്ച് അടച്ചു

