കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍ Kerala Top News 25/06/2025By ദ മലയാളം ന്യൂസ് കേരള തീരത്തിനടുത്ത് അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്ന് എണ്ണയും കണ്ടെയ്നര്‍ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് അിനിശ്ചിതത്വത്തില്