നുസുക് കാര്‍ഡില്ലാതെ ഹാജിമാരെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ് മന്ത്രി Gulf Haj Latest Saudi Arabia 10/11/2025By ദ മലയാളം ന്യൂസ് നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു
വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് വിസ എളുപ്പമാക്കാന്‍ നുസുക് ഉംറ സേവനം Latest Saudi Arabia 20/08/2025By ദ മലയാളം ന്യൂസ് വിദേശത്തു നിന്നുള്ള ഉംറ തീർഥാടകർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് വിസയ്ക്ക് അപേക്ഷിക്കാനും യാത്രാ സേവനങ്ങൾ ബുക്ക് ചെയ്യാനും അവസരമൊരുക്കുന്ന ‘നുസുക് ഉംറ’ സേവനം ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ചു