പ്രശസ്ത ഗായകൻ നിസാർ വയനാട് ദുബായിൽ അന്തരിച്ചു UAE Top News 06/09/2026By ദ മലയാളം ന്യൂസ് ദുബായ്- പ്രശസ്ത ഗായകൻ നിസാർ വയനാട് (44) അന്തരിച്ചു. ദുബായിലെ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ദുബായിലെത്തിയ നിസാറിന് പനി ബാധിച്ചിരുന്നു. ന്യൂമോണിയ ബാധിച്ചാണ് മരണം…