Browsing: Nilambur

നിലമ്പൂരിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള ആരും തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത് എന്നുമാണ് മാധ്യമ വ്യാഖ്യാനം.

ഗുഡ്നൈറ്റ് എന്നു പറഞ്ഞ് അൻവറിന് കൈ കൊടുത്താണ് രാഹുൽ മടങ്ങുന്നത്. ഓൾ ദ ബെസ്റ്റ് എന്ന് അൻവർ പറയുന്നതും വീഡിയോയിൽ കേൾക്കാം

നിലമ്പൂർ- കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുൻ എം.എൽ.എ ആയ പി.വി അൻവർ. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ…

അൻവറിൽ നിലമ്പൂരിലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ അത് കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തെ കുറ്റം പറയുന്നില്ല. കോൺഗ്രസ് ആണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചതെന്നും സ്വരാജ് പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായും എസ്.എഫ്.ഐ. യുടെ വിവിധ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

വിചിത്രവും കൗതുകകരവുമായ രാഷ്ട്രീയ സമവാക്യങ്ങളുടെ നീണ്ട 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് നിലമ്പൂരിന്. ത്രില്ലറുകളും ക്രൈമും കോമഡിയും നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് നിലമ്പൂരിന്റെ ചരിത്രം. കേരളത്തിലെ…

നിലമ്പൂർ- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്വതന്ത്രർക്കായി വലവീശിയിരിക്കുകയാണ് ബി.ജെ.പി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ നേതാക്കളിലാണ് ബിജെപി…

സി.പി.എം സർക്കാരിനെതിരെ ഒരു വിമർശനം പോലും ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചിട്ടില്ല.