നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്നതെന്നും അദ്ദേഹത്തിന്റെ മകനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു.
Browsing: Nilambur
നിലമ്പൂരിൽ മത്സരിക്കാൻ അൻവറിന് ടി.എം.സി അംഗീകാരം നൽകിയിട്ടുണ്ട്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് തിയ്യതി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ ജൂണ്‍ 23ന് നടക്കും.
സി.പി.എമ്മിനോട് തെറ്റി പി വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ രണ്ട് ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ അഞ്ചാണ്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റ സെമി ഫൈനലായിരിക്കും ഉപതെരെഞ്ഞെടുപ്പ്.
റിയാദ്- ദമാം-റിയാദ് റോഡിലെ ഖുറൈസിൽ ഉണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ പയ്യമ്പള്ളി സ്വദേശി അക്ബർ(37) മരണപ്പെട്ടു. റിയാദ് അലൂബ് കമ്പനി ജീവനക്കാരനാണ്. റിയാദിൽ നിന്നും ദമാമിലേക്ക് പോകുന്ന വഴിക്കാണ്…
കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്കുന്നന് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്‍ ഏറനാട്ടില്‍, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്‍ നടന്ന പോരാട്ടത്തിന്റെ…