Browsing: Nilambur

ആര്യാടൻ ഷൗക്കത്തിന്റെ ആലിംഗനം ലഭിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലേയെന്നും അൻവർ ചോദിച്ചു

ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്‌കൂളിലും എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്.

കോഴിക്കോട്- നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയ പിഡിപിയെക്കുറിച്ച് അങ്ങിനെയൊരു പാര്‍ട്ടി തന്നെ ഇപ്പോള്‍ ഉണ്ടോ എന്ന് തനിക്ക് സംശയമാണെന്നും ജമാഅത്തെ ഇസ്ലാമിയുമായി…

മലപ്പുറം- മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിലമ്പൂരില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനങ്ങള്‍ പറയുകയാണെന്നും ജനങ്ങളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിനാവുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.…

ഹിന്ദു മഹാസഭ എന്ന സംഘടന ഇപ്പോഴുണ്ടോ എന്ന കാര്യം അറിയില്ലെന്നും അവർ ആർ.എസ്.എസിൽ ലയിച്ചില്ലേ എന്നും ചോദിച്ച വിജയരാഘവൻ ഇല്ലാത്ത സംഘടനയുടെ പിന്തുണയെ പറ്റി പറയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

പ്രവാസ ലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തു

പന്നികെണിയില്‍ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം വഴിക്കടവ് കുട്ടിക്കുന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. തോരാക്കണ്ണീരുമായി മനം തകര്‍ന്ന് നിന്ന അച്ഛന്‍ ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്.

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു

കത്രിക ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. പിണറായിയെയും സതീശനും പതുക്കെ മുറിച്ചെടുക്കാനുള്ള ചിഹ്നമാണ് ഇതെന്നും അൻവർ പറഞ്ഞു.