നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.
Tuesday, April 29
Breaking:
- മംഗളൂരു ആൾക്കൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന
- ഹോംഗ്രൗണ്ടില്‍ ഡല്‍ഹിക്ക് തുടര്‍തോല്‍വി; കൊല്‍ക്കത്തയ്ക്ക് 14 റണ്‍സ് വിജയം
- ജസ്റ്റിസ് ബി.ആർ ഗവായ് സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുതതലയേൽക്കും
- സൗദി-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം
- ഹൃദയാഘാതം: ലുലു ജീവനക്കാരൻ ഖത്തറിൽ മരിച്ചു