വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ വിദേശത്തെ ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായിൽ ഭീഷണി Gaza 26/07/2025By ദ മലയാളം ന്യൂസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പ്രതികരണമായി വിദേശങ്ങളിലുള്ള ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായില്‍ ഭീഷണി മുഴക്കി.