നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.
Browsing: Neet
നീറ്റ് മെഡിക്കല്‍ യു.ജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ദീപ്നിയയുടെ നേട്ടത്തില്‍ മലയാളത്തിനും തിളക്കം.
ന്യൂദൽഹി- നീറ്റ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും അതിനാൽ പുനപരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്നും സി.ബി.ഐ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിബ്…
ന്യൂദല്‍ഹി- ഇന്ത്യയിലുടനീളം പേപ്പർ ചോർച്ചയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യ – ഉക്രൈന്‍ യുദ്ധം മോഡി അവസാനിപ്പിച്ചുവെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ പേപ്പര്‍…
ന്യൂദൽഹി: മെഡിക്കൽ കോളജ് പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച ആശങ്കകൾക്കിടയിൽ, മെഡിക്കൽ കോളജ് ഉദ്യോഗാർഥികൾക്കായി രാജ്യവ്യാപകമായി പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിക്ക്…
ന്യൂഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്…