Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഖുലൈസ് കെ.എം.സി.സി എക്സലന്‍റ് അവാര്‍ഡ് മുഹമ്മദ് റിന്‍ഷിഫിന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖുലൈസ് കെ.എം.സി.സി. വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ, മുഹമ്മദ് റിന്‍ഷീഫിന് മൊമെന്റോ സമ്മാനിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.

    ചടങ്ങിൽ ഖുലൈസ് കെ.എം.സി.സി. ഭാരവാഹികളായ റഷീദ് എറണാംകുളം, ഷാഫി മലപ്പുറം, റാഷിഖ് മഞ്ചേരി, അക്ബർ ആട്ടീരി, കലാം പറളി, ഷുക്കൂർ ഫറോഖ്, അഷ്റഫ് പെരുവള്ളൂർ, അസീസ് കൂട്ടിലങ്ങാടി, ഫിറോസ് മക്കരപറമ്പ്, അഫ്സൽ മുസ്‌ല്യാർ, ഹംസ തൃപ്പനച്ചി, ആരിഫ് പഴയകത്ത് തുടങ്ങിയവർ പങ്കെടുത്തു. പ്രവാസി സുഹൃത്തുക്കളും മെമ്പർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. റിന്‍ഷീഫിന്റെ വിജയം യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും ഭാവിയിൽ സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങൾക്ക് ഈ അവാർഡ് പ്രോത്സാഹനമാകട്ടെയെന്നും ഖുലൈസ് കെ.എം.സി.സി. കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഹമ്മദ് റിന്‍ഷീഫ്, അവാർഡ് ധാന ചടങ്ങ് സംഘടിപ്പിച്ചതിന് ഖുലൈസ് കെ.എം.സി.സി.ക്ക് നന്ദി അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award KMCC Malappuram Muhammad Rinshif Neet
    Latest News
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026
    ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    02/08/2026
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026
    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version