ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു
Browsing: NASA
പതിനെട്ട് ദിവസത്തെ ചരിത്ര ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ യാത്രികരായ ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം ഫോർ സംഘം, ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്ക് തിരിക്കും
വാഷിങ്ടണ്‍- ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും കൊണ്ട്‌പോകാനുള്ള ആര്‍ട്ടിമിസ് II ദൗത്യത്തിന് ഉപയോഗിക്കുന്ന മാസ്‌കോട്ടിന് (പാവ) രൂപം നല്‍കാന്‍ ആഗോള തലത്തില്‍ മത്സരമൊരുക്കി നാസ. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍,…
ലോകം കൺകുളിർക്കെ കണ്ടു, സുനിതയും സംഘവും തിരിച്ചെത്തുന്നത്.
പതിനേഴ് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന യാത്ര ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് അവസാനിക്കും
ഐ.എസ്.എസില്‍ എത്തിയ അമേരിക്കന്‍ ബഹിരാകാശ യാത്രികനും റഷ്യന്‍ യാത്രികനുമൊപ്പം സ്‌പേസ് എക്‌സ് ക്ൂ ഡ്രാഗണ്‍ ക്രാഫ്റ്റിലാണ് മടങ്ങുക