ബംഗാളി മുസ്ലിം തൊഴിലാളികളെ ‘ബംഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ് India Latest Top News 14/08/2025By ദ മലയാളം ന്യൂസ് ബംഗാളി മുസ്ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്ര സർക്കാരിനും ഒമ്പത് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതയുടെ നോട്ടീസ്