ഉത്തര്‍പ്രദേശ് സ്വദേശി റിയാദില്‍ നിര്യാതനായി Saudi Arabia 04/04/2024By ദ മലയാളം ന്യൂസ് റിയാദ്-ശാരീരിക അസ്വസ്ഥതകള്‍ കാരണം ചികിത്സ തേടിയെത്തിയ ഉത്തര്‍ പ്രദേശ് ബറബംഗി സ്വദേശി മുഹമ്മദ് ഇല്ല്യാസ്(40) ബത്ഹയിലെ ക്ലിനിക്കില്‍ മരിച്ചു. ഭാര്യ, ബില്‍ക്കീസ് ബാനു. മക്കള്‍: മുഹമ്മദ് സുബൈര്‍.…