ജിദ്ദ-മോസ്കോ ഡയറക്ട് വിമാന സര്‍വീസുകള്‍ക്ക് തുടക്കം Gulf Aero Latest Saudi Arabia 24/12/2025By ദ മലയാളം ന്യൂസ് ജിദ്ദയില്‍ നിന്ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ ആരംഭിച്ചതായി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു