Browsing: Mohanlal

മലയാളത്തിന്റെ അഭിമാനവും ഇന്ത്യയുടെ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സഹേബ് ഫാൽക്കേ പുരസ്കാര ജേതാവുമായ പദ്മഭൂഷൻ കേണൽ ലെഫ്.ഡോ:മോഹൻലാലിനെ ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം ആദരിച്ചു

മോ​ഹ​ൻ​ലാ​ൽ ദാ​ദാ ഫാ​ൽക്കെ അവാർഡ് സ്വീ​ക​രി​ച്ച ശേ​ഷം വി​ദേ​ശ​ത്ത് പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ ​ച​ട​ങ്ങാണിത്

പരസ്യത്തിൽ കൂടെ അഭിനയിച്ചിരിക്കുന്നതും പരസ്യം സംവിധാനം ചെയ്തിരിക്കുന്നതും പ്രകാശ് വർമ്മയാണ്

തിരുവനന്തപുരം- കഴിഞ്ഞ ദിവസം ടാ​ഗോർ തിയറ്ററിൽ നടന്ന് ജിഎസ്ടി ദിനാഘോഷ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ നടൻ മോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ടതും ശേഷം നടൻ നൽകിയ മറുപടിയുമാണ്…

മലയാള സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം ‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ ആവേശകരമായ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

നടൻ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.

ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്.

ആദ്യ പതിപ്പില്‍ നിന്ന് 10 സെക്കന്റ് മാത്രമാണ് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തിരുന്നത്. വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്

മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.