മന്ത്രിസഭാ രൂപീകരണം: തന്റെ കൂടെയുള്ള എം.എൽ.എമാർക്കായി സമ്മർദ്ദം ശക്തമാക്കി രമേശ് ചെന്നിത്തല
Browsing: MLA
ലൈംഗിക പീഡനം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയുടെയും പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്റെ നിര്യാണത്തില്‍ ന്യൂ ഏജ് ഇന്ത്യ സംസ്‌കാരിക വേദി അനുസ്മരണം നടത്തി
യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് സ്വീകരിച്ച സസ്പെൻഷൻ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
ആരോപണവിധേയനായ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ കൂടുതൽ വനിതാ നേതാക്കൾ രംഗത്ത്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ചതിന് സമാജ്‌വാദി പാർട്ടി എംഎൽഎ പൂജ പാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കരുണാകരൻ, ആന്റണി മന്ത്രിസഭകളിൽ ധനകാര്യം, വൈദ്യുതി, ഫിഷറീസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു അന്തരിച്ച സിവി പത്മരാജൻ
സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി യു.ഡി.എഫ് നേതാക്കളും എത്തിയിരുന്നു.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു


