അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ് Football Sports Top News 02/06/2025By സ്പോർട്സ് ഡെസ്ക് അടുത്ത സീസണിൽ യൂറോപ്യൻ മത്സരങ്ങളില്ലാത്ത യുനൈറ്റഡിലേക്ക് വരാൻ യൂറോപ്പിലെ മുൻനിര സ്ട്രൈക്കർമാർ തയാറാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് മിട്രോവിച്ചിനു വേണ്ടിയുള്ള നീക്കം.