പവര്‍പാക്ക്ഡ് മാര്‍ഷ് ഷോ; ഗുജറാത്തിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്നൗ Latest Cricket Top News 22/05/2025By Sports Desk അഹ്മദാബാദ്: തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ലഖ്നൗ ആശ്വാസജയം. ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ സ്വന്തം തട്ടകത്തില്‍ 33 റണ്‍സിനാണ് സൂപ്പര്‍ ജയന്റ്സ് തകര്‍ത്തത്. വെടിക്കെട്ട് സെഞ്ച്വറിയുമായി മിച്ചല്‍ മാര്‍ഷും(117),…