Browsing: MIT

ഒക്ടോബർ 12 ഞായറാഴ്ച) വൈകുന്നേരം 6:30ന് അബു ഹൈലിലെ ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന “മിറ്റ് ഓർമ്മ” എം.ഐ. തങ്ങൾ അനുസ്മരണ – സിമ്പോസിയത്തിൽ സമ്മാന വിതരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.