ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന് ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായി രാവിലെ 8.15 ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന് 30 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ഇറാന് മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
Monday, June 23
Breaking:
- നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; ആദ്യറൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് 419
- ആദ്യ കുതിപ്പ് തുടങ്ങി ആര്യാടന് ഷൗക്കത്ത്, 673 വോട്ട് ലീഡ്
- സാൽസ്ബർഗിനെയും തളച്ച് അൽഹിലാൽ; റയലിനും യുവന്റസിനും ജയം
- ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന് വിദേശ മന്ത്രി
- ഷംഖാനി മരിച്ചിട്ടില്ല; ‘സർപ്രൈസുകൾ തുടരും’ എന്ന് മുന്നറിയിപ്പ്