ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദിയില്‍ 45 ലക്ഷം പ്രമേഹ രോഗികളുള്ളതായി സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖദീജ മന്‍സൂര്‍ അറിയിച്ചു
രോഗാവധിയുമായി ബന്ധപ്പെട്ട് വ്യാജവും വസ്തുതാ വിരുദ്ധവുമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ