പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു നവാസ് എന്നാണ് വിവരം.
Wednesday, August 13
Breaking:
- കോട്ടക്കലിൽ ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു
- ബിഹാറിലെ കന്നിവോട്ടറായി 124 വയസ്സുകാരി; ആരാണ് എംപിമാരുടെ പ്രതിഷേധ ടി ഷർട്ടിലെ മിൻ്റ ദേവി?
- യുഎഇയിൽ ഇടപാടുകൾ ഇന്ത്യൻ രൂപയിലും; ചെറുകിട കമ്പനികൾക്ക് വരെ ആശ്വാസമാകും
- സുരേഷ് ഗോപി തൃശൂരിലെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല
- കുവൈത്തില്‍ വിഷമദ്യ ദുരന്തം; 10 പ്രവാസികള്‍ മരിച്ചു; മദ്യം കഴിച്ചവരില്‍ മലയാളികളും