ഇ പി ജയരാജനുമായി മാത്രമല്ല, കേരളത്തിലെ എം പിമാരും മറ്റ് രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ജാവദേക്കര്‍ Kerala 27/04/2024By ഡെസ്ക് മുംബൈ – സി പി എം നേതാവ് ഇ പി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എം പിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള…