Browsing: Medical college

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്

തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് പരിക്കേറ്റ ഇവർ ഇതേ ആശുപത്രിയിൽ…

കോഴിക്കോട്: മെഡിക്കൽ കോളജിലെ തീപിടുത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണ കാരണം പോസ്റ്റ്‌മോർട്ടത്തിലൂടെ സ്ഥിരീകരിക്കാനാകൂ. തീപിടുത്തമല്ല മരണകാരണമെന്ന്…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വീണ്ടും വേദനപ്പിക്കുന്ന വാർത്ത. ഗർഭപാത്രം നീക്കിയ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യ്ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ്…

കോഴിക്കോട്: ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് വാപ്പോളി താഴം സ്വദേശി റിൻഷ പർവാൻ (17) ആണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ്…

കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകവെ, കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വനിതാ…

ആ​ല​പ്പു​ഴ: കാ​റും കെ​.എ​സ്​.ആ​ർ​.ടി​.സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു…

കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ…

കണ്ണൂർ – അംഗൻവാടിയിൽ നിന്നു നൽകിയതിളച്ച പാൽ കുടിച്ച്, സംസാരശേഷിയില്ലാത്ത കുട്ടിക്ക് ഗുരുതര പൊള്ളലേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിണറായി കോളാട് അങ്കണവാടി വിദ്യാർഥി…