പറന്നുയർന്നതിനു പിന്നാലെ എഞ്ചിൻ തകരാർ; 230 യാത്രക്കാരുമായി തിരിച്ചിറങ്ങി യുനൈറ്റഡ് എയർലൈൻസ് വിമാനം Aero America Top News World 04/08/2025By ദ മലയാളം ന്യൂസ് 219 യാത്രക്കാരും 11 ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഇടത് എഞ്ചിന് തകരാറിലാണെന്ന് കണ്ടെത്തിയ നിമിഷം തന്നെ പൈലറ്റ് ‘മെയ് ഡേ’ സന്ദേശം അയക്കുകയായിരുന്നു.