വിവാദങ്ങള്‍ക്കിടയില്‍ വേടന്റെ പുതിയ ഗാനമായ ‘മോണോ ലോവ’ പുറത്തിറങ്ങി Kerala Latest 30/04/2025By ദ മലയാളം ന്യൂസ് ലഹരി ഉപയോഗത്തിനിടയില്‍ അറസ്റ്റിലാവുകയും മാലയിലെ പുലിപ്പല്ല് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി