യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇലക്ട്രോണിക് രീതിയില്‍ ഒപ്പുവെച്ചു.
Browsing: Masoud Peseshkian
ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.
യുദ്ധവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ നിന്ന് ഇറാന് മധ്യസ്ഥ ശ്രമങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെ ഇരട്ടത്താപ്പ് ഇസ്രായിലിനെ ആക്രമണങ്ങൾ തുടരാൻ അനുവദിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആരോപിച്ചു.





