പ്രവാചക പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നത് 4,700 പേര് Kerala 05/04/2024By ദ മലയാളം ന്യൂസ് മദീന – വിശുദ്ധ റമദാനിലെ അവസാന പത്തില്‍ മസ്ജിദുന്നബവിയില്‍ ഭജനമിരിക്കുന്നത് (ഇഅ്തികാഫ്) 4,700 പേര്. ഇഅ്തികാഫിന് നീക്കിവെച്ച സ്ഥലങ്ങളുടെ ശേഷിക്കനുസരിച്ച്, ‘സാഇറൂന്‍’ ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍…