ക്രൂരമായ പീഡനത്തിന്റെ ഫലമായും ചികിത്സ ലഭിക്കാതെയും ഇസ്രായിൽ ജയിലിൽ ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിയായി. ജയിലിൽ തടവുകാർക്കെതിരെ നടത്തിയ സംഘടിത കുറ്റകൃത്യങ്ങളുടെ ഫലമായാണ് ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിത്വം വരിച്ചതെന്ന് കമ്മിഷൻ ഓഫ് ഡീറ്റെയ്നീസ് റിപ്പോർട്ട് ചെയ്തു.
Monday, April 20
Breaking:
- ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
- ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി പേർക്ക് പരിക്ക്
- ഇസ്രായേൽ ജനസംഖ്യ ഒരു കോടി കടന്നു; 21 ശതമാനം പേർ അറബ് വംശജർ
- ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ശരിയായ തീരുമാനമാണെന്ന് അർജന്റീനിയൻ പ്രസിഡന്റ്
- ശസ്ത്രക്രിയ പിഴവുകൾ തടയാൻ നിർദേശങ്ങൾ; പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്


