മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം വേണ്ട; രജിസ്‌ട്രേഷൻ നിയമങ്ങൾ കടുപ്പിക്കാൻ ഗുജറാത്ത് India Latest 21/02/2026By ദ മലയാളം ന്യൂസ് പ്രണയവിവാഹങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്താൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു