ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന് നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന് പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.
Wednesday, July 22
Breaking:
- സൗദി അറേബ്യയുമായുള്ള ചരിത്രപ്രധാനമായ ആണവ കരാറിന് ട്രംപിന്റെ അംഗീകാരം
- ജിദ്ദ ഹൈപ്പർ അൽ വഫയിൽ വൻ ഓഫർ മേള; 10, 20, 30 റിയാൽ പ്രമോഷൻ ആരംഭിച്ചു
- യു.എ.ഇയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; 16 കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
- ഓട്ടോറിക്ഷക്കു മുകളില്‍ ഒട്ടകത്തിന്റെ സുഖസവാരി,ഈജിപ്തില്‍നിന്ന് വീഡിയോ വൈറലാകുന്നു
- നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി: മംദാനിയും ട്രംപും തമ്മില്‍ രൂക്ഷമായ വാക്പോര്



