ദുബായ് മറീനയിൽ 67 നിലകളുള്ള കെട്ടിടത്തിൽ തീപിടുത്തം, സ്ഥിതി നിയന്ത്രണവിധേയം UAE 14/06/2025By ദ മലയാളം ന്യൂസ് 764 അപ്പാർട്ടുമെന്റുകളിൽ നിന്ന് 3,820 താമസക്കാരെയും പ്രത്യേക യൂണിറ്റുകൾ സുരക്ഷിതമായി സുരക്ഷിതമായി ഒഴിപ്പിച്ചു.