Browsing: manjeri medical college

മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പരാതി ഉന്നയിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു