കുവൈത്തില്‍ 2 തൊഴിലാളികള്‍ മാന്‍ഹോളില്‍ കുടുങ്ങി; കഠിന പരിശ്രമത്തില്‍ രക്ഷപ്പെടുത്തി അഗ്നിശമന സേന Kuwait Accident Gulf 09/07/2025By ദ മലയാളം ന്യൂസ് സബാഹ് അല്‍ അഹമ്മദ് ഏരിയയിലാണ് രണ്ടു പേര് മാന്‍ഹോളില്‍ അപകടത്തില്‍ പെട്ടത്.