Browsing: Manfuhah

‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി.