മാമുക്കോയ അനുസ്മരണ- പുരസ്കാര ബ്രോഷർ പ്രകാശനം UAE 29/04/2025By ദ മലയാളം ന്യൂസ് ദുബായ് : മലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന മാമുക്കോയ അനുസ്മരണത്തിന്റെയും പുരസ്കാരത്തിന്റെയും ബ്രോഷർ പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ മലബാർ പ്രവാസി രക്ഷാധികാരി…