കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ബിജു പി. നീലീശ്വരം എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘മണൽത്തട്ട് ; ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’ ദമ്മാമിൽ പ്രകാശനം ചെയ്തു.
Browsing: Malayali Samajam
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു
രാജസ്ഥാന് രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന് അവാര്‍ഡും നേടി മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ റിയാദിലെ വ്യവസായ പ്രമുഖനും ഷിഫ മലയാളി സമാജം രക്ഷാധികാരിയുമായ ഷാജു വാലപ്പന് സമാജം പ്രവര്‍ത്തകര്‍ റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം ഒരുക്കി
അബൂദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണസദ്യയിൽ 3,000ത്തിലധികം പേർ പങ്കെടുത്തു
അബൂദാബി മലയാളി സമാജം ഭാരവാഹികൾ
ഷാർജ: ഷാർജയിലെ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഷാർജ മലയാളി സമാജത്തിന്റെ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – പുഷ്പരാജ് ആതവനാട്, ജനറൽ സെക്രട്ടറി -…



