വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Sunday, March 1
Breaking:
- ഡ്രോണ്‍ ആക്രമണത്തില്‍ ബഹ്റൈന്‍ ടവറില്‍ അഗ്നിബാധ
- ബഹ്റൈനില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം
- സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഗള്‍ഫ് പൗരന്മാര്ക്ക് സര്‍ക്കാര്‍ ആതിഥേയത്വം
- ഖത്തറില്‍ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയര്‍ന്നു
- കരച്ചിലടക്കാന്‍ കഴിയാതെ വാര്‍ത്താ അവതാരക, ട്രംപ് വലിയ വില നല്‍കേണ്ടിവരും
