ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി UAE Gulf 03/03/2026By Ayyoob P ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് നോർക്ക റൂട്ട്സ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി.