സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
Wednesday, April 29
Breaking:
- അഡ്വ. ഹബീബ് റഹ്മാന്റെ മകൻ ഹനീൻ അബ്ദുസമദ് റിയാദിൽ അന്തരിച്ചു
- ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
- ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
- സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
- ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി


