മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജിത്തും സിവിൽ പൊലീസ് ഓഫീസർ സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതിയായി പിടിയിലായ വയനാട് സ്വദേശിനി ബിന്ദു മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Tuesday, August 12
Breaking:
- മന്ത്രി രാജീവിന്റെ ഓഫീസിലേക്ക് സ്വാഗതം: പുഞ്ചിരിയോടെ വെർച്വൽ റിസപ്ഷനിസ്റ്റ്
- ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് സൗദി മന്ത്രിസഭ
- ജൂനിയർ എബിഡി അടിച്ചൊതുക്കി : ഓസ്ട്രേലിയയെ 53 റൺസിന് തകർത്ത് സൗത്ത് ആഫ്രിക്ക
- “ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല” പുതിയ പ്രഖ്യാപനവുമായി വി ശിവൻകുട്ടി
- ആളോഹരി വരുമാന വളർച്ചാ കുതിപ്പിൽ ബഹ്റൈൻ: ഈ വർഷം ഒന്നാം പാദത്തിൽ 2.7% വർധന