മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജിത്തും സിവിൽ പൊലീസ് ഓഫീസർ സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതിയായി പിടിയിലായ വയനാട് സ്വദേശിനി ബിന്ദു മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Tuesday, August 12
Breaking:
- ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
- ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
- തലശ്ശേരി സ്വദേശിനി റസിയ ദുബൈയിൽ നിര്യാതയായി
- വിവാദം ഒഴിയുന്നില്ല ; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട് , പ്രതികരണം ഇല്ലാതെ എം.പി
- സൗദി വിസ സ്റ്റാമ്പിംഗ്: ഇന്ത്യക്കാര്‍ക്ക് ലേബര്‍ വിസകള്‍ക്കും പരീക്ഷ നിര്‍ബന്ധം